New Update
/sathyam/media/media_files/ZJwn0vFsxchxxsxSFDrZ.jpg)
ഡബ്ലിനില്‍ 192,000 യൂറോയുടെ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ചൊവ്വാഴ്ചയാണ് ഡബ്ലിൻ ക്രൈം റെസ്പോൺസ് സംഘം ഡബ്ലിന്‍ 1 പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തത്. സ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Advertisment
ഇയാള്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തല്‍) സെക്ഷന്‍ 2 പ്രകാരം കേസ് ചുമത്തിയതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.