New Update
/sathyam/media/media_files/ZJwn0vFsxchxxsxSFDrZ.jpg)
കോ മീത്തിലെ വീട്ടില്‍ പുരുഷന്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ആഗ്റിലെ ഒരു കെട്ടിടത്തില്‍ ശരീരം കണ്ടെത്തിയത്.
Advertisment
പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും, അന്വേഷണം നടക്കുയാണെന്നും ഗാര്‍ഡ അറിയിച്ചു.