Advertisment

മായോ മലയാളീ അസോസിയേഷന്റെ ക്രിസ്മസ് ന്യൂയെർ ഗംഭീരമായി ആഘോഷിച്ചു

New Update
Fg vhh

മായോ മലയാളീ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് ന്യൂയെർ ആഘോഷങ്ങൾ ബല്ല കമ്മ്യൂണിറ്റി ഹാളിൽ ശനിയാഴ്ച  പ്രൗഢ ഗംഭീരമായി ആഘോഷിച്ചു . കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, മായോ ബീറ്റ്‌സ് ഒരുക്കിയ സംഗീത വിരുന്നും ആഘോഷങ്ങളുടെ ആവേശം കൂട്ടി . ക്രിസ്മസ് സന്ദേശം അറിയിച്ചുകൊണ്ട് സാന്റാ യുടെ സന്ദർശനം ഉണ്ടായിരുന്നു .

Advertisment

2024 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. സോണിഷിന്റെ നേതൃതത്തിലുള്ള കമ്മിറ്റി അംഗങ്ങൾ എല്ലാവർക്കും നന്ദി അറിയിച്ചു . സോജൻ പ്രസിഡന്റ് ആയി 2025 വർഷത്തിലേ പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി ഉണ്ടാക്കി ചുമതലകൾ ഏറ്റെടുത്തു.

Advertisment