New Update
/sathyam/media/media_files/2025/04/21/3GpgE0TV0ln6799MIMvn.jpg)
വെസ്റ്റ്മെത് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ വോയിസ് ഓഫ് മുള്ളിങ്കർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 26-ന് ഡൗൺസ് ജി എ എ ക്ലബ്ബിൽ വച്ച് നടത്തപെടുന്നു.
Advertisment
പൂത പാട്ട്, കൈകൊട്ടികളി, ചെണ്ട ഫ്യൂഷൻ, വന്ദേമാതരം ഡ്രാമ, ഡിജെ തുടങ്ങി നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ആഹാര പ്രിയർക്കായി മസാല കിച്ചൻ ഡബ്ലിൻ ഒരുക്കുന്ന ലൈവ് ഫുഡ് സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്. എൻട്രി ഫീ – 5 യൂറോ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us