New Update
/sathyam/media/media_files/2025/11/05/c-2025-11-05-04-23-21.jpg)
പോര്‍ട്ട് ലീഷ്: അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) അടുത്ത വര്‍ഷത്തേക്കുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു.
Advertisment
2025-2026 ലെ പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത് തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍
ജയകൃഷ്ണന്‍ നായര്‍ – സെക്രട്ടറി, രാജേഷ് അലക്സാണ്ടര്‍ – ട്രഷറര്‍.ക മ്മിറ്റി അംഗങ്ങള്‍ : റെജി മോള്‍ അലക്സ്, ബിന്ദു സജി, പ്രീത ജിബി, ജോണ്‍സണ്‍ ജോസഫ്, ജോയ്സ് അബ്രാഹം, രമേഷ് കൃഷ്ണാലയം, റിജോ ചാക്കോ, സഞ്ജു ചെറിയാന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us