കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് പുതിയ ഭാരവാഹികൾ

New Update
V

ഡബ്ലിൻ: കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (കെ ഐ ജി എം എ ) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.

Advertisment

കിൽകാർബെറി ഗ്രേഞ്ച് പ്രദേശത്ത് നൂറിലധികം മലയാളി കുടുംബങ്ങൾ മറ്റ് സമൂഹങ്ങളോടൊപ്പം ഐക്യത്തിലും സൗഹൃദത്തിലും ജീവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും നിലനിർത്തുന്നതിനായി കെ ഐ ജി എം എ കഴിഞ്ഞ വർഷങ്ങളിലുടനീളം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങൾ:

കോർ കമ്മിറ്റി അംഗങ്ങൾ:

പ്രസിഡന്റ്:  ടിജി രാജു

സെക്രട്ടറി: ജോഷി അബ്രഹാം

വൈസ് പ്രസിഡന്റ്: ലിജു തങ്കച്ചൻ

ജോയിന്റ് സെക്രട്ടറി:  മാത്യു ദേവസ്സി

ട്രഷറർ:  ജോബി ജോസഫ്

ജോയിന്റ് ട്രഷറർ:  ബിബിൻ ജോസ്

പ്രോഗ്രാം കൺവീനർ:  ശാലിനി ജോസ്

പ്രോഗ്രാം കോ-ഓർഡിനേറ്റർ: ദിയ സന്തോഷ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

 ധന്യ സന്തോഷ്

 ജിബിൻ ജോർജ്

 നിഷ സാൻജോ

 ഷമീന സലീം

 റെനീഷ് ഫ്രാൻസിസ്

 ഈശോ സ്കറിയ

 സിറിയക് ജോൺ

 സുജ ജോർജ്

 ജോബിൻ കോഴിപ്പള്ളി

 ബിപിൻ ബോബൻ സാം

 സിജു അബ്രഹാം

 ഷിബിൻ തങ്കച്ചൻ

പുതിയ കമ്മിറ്റിക്ക് സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ആശംസകളും നേർന്ന്, 2026 വർഷത്തിൽ കൂടുതൽ സാംസ്കാരിക, സാമൂഹിക, കുടുംബ സൗഹൃദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി കെ ഐ ജി എം എ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നതായിരിക്കും.

Advertisment