/sathyam/media/media_files/2026/02/07/f-2026-02-07-03-21-37.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളിലുമുള്ള നഴ്‌സിംഗ് ഹോമുകളിലേക്കും ഹോസ്പിറ്റലുകളിലേയ്ക്കും സ്റ്റാഫ് നഴ്‌സുമാരെയും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെയും ആവശ്യമുണ്ട്. അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്‌മെന്റ് ഗ്രൂപ്പാണ് നഴ്‌സുമാരുടെയും കെയറര്‍മാരുടെയും നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എന്‍ എം ബി ഐ രജിസ്‌ട്രേഷനുള്ള ,ഇപ്പോള്‍ അയര്‍ലണ്ടിലുള്ള നഴ്സുമാര്‍ക്ക് മുന്‍ഗണനയുണ്ടാവും. മറ്റുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഇപ്പോള്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് , ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
സ്റ്റാഫ് നഴ്സോ, കെയററോ ആയി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് info@i2i.ie എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കാവുന്നതാണ്. പ്രാഥമികമായി തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നതാണ്.
സി വി അയയ്ക്കേണ്ട E-mail – info@i2i.ie
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us