New Update
/sathyam/media/media_files/2025/07/04/hcycycyv-2025-07-04-06-18-16.jpg)
ഡബ്ലിനില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ ആശുപത്രിയില്‍. ഈസ്റ്റ് വാൾ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് 10 മണിയോടെയാണ് സംഭവം. ഇയാള്‍ പരിക്കുകളോടെ മാറ്റർ മിശേരിക്കോർഡി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
Advertisment
ഇയാളെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കരുതുന്നതെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.