New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
കോര്‍ക്കിലെ മിറ്റുചെൽസിടൗണിൽ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല.
Advertisment
സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.