New Update
/sathyam/media/media_files/2025/09/06/fcc-2025-09-06-04-52-53.jpg)
ഡബ്ലിന്‍ ഇന്ത്യന്‍ എംബസിയിലെ ഏതാനും സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഏതെല്ലാം സേവനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതെന്നും, ബുക്ക് ചെയ്യാനുള്ള ലിങ്കും ചുവടെ:
Advertisment
എംബസി കൗണ്ടറിലെ എല്ലാവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ബുക്ക് ചെയ്യാനായി: https://embassyofindia-dublin.youcanbook.me/
2025 സെപ്റ്റംബര്‍ 3 മുതല്‍ പാസ്‌പോര്‍ട്ട്, PCC സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. ലിങ്ക്: https://mportal.passportindia.gov.in/gpsp/
രേഖകള്‍ കലക്ട് ചെയ്യുക, പുതുക്കിയ 3 ടയര്‍ റെസ്‌പോണ്‍സ് സിസ്റ്റം എന്നിവയ്ക്കായി: https://www.indianembassydublin.gov.in/page-link/…