അയർലണ്ടിൽ ബസ് ഡ്രൈവർമാർ ആകാൻ അവസരം; യോഗ്യത ഐറിഷ് ഡി കാറ്റഗറി ലൈസൻസ്. ശമ്പളം ആഴ്ചയിൽ 959 യൂറോ

New Update
G

അയര്‍ലണ്ടിലെ ദേശീയ ബസ് സര്‍വീസായ ബസ് ഇറണില്‍ ഫുള്‍ ടൈം ബസ് ഡ്രൈവര്‍മാരായി തൊഴിലവസരം. അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്ന ഫുൾ ഡി ലൈസൻസ് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്കും അപേക്ഷിക്കാം.

Advertisment

അതിലൊനെ, ബല്ന, കവാൻ, കോർക്, ഡോനെങ്ങൾ (സ്ട്രാണോർലർ), ഡബ്ലിൻ, ഖൽവേ ,ലൈമേരിക്ക്, സ്ലൈഗോ എന്നിവിടങ്ങളിലാകും നിയമനങ്ങള്‍. ആഴ്ചയില്‍ 959.81 യൂറോ വരെയാണ് ശമ്പളം. പെന്‍ഷനും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനുമായി: https://careers.buseireann.ie/job/full-time-d-licence-bus-driver-nationwide-2026-5760633?source=google.com

Advertisment