നോർത്തേൺ അയർലണ്ടിൽ കുട്ടിയുമായി ലൈംഗികച്ചുവയുള്ള സംസാരം നടത്താൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ffhbcc

കുട്ടിയുമായി െൈലംഗികച്ചുവയുള്ള സംസാരം നടത്താന്‍ ശ്രമിച്ച വൈദികന്‍ അറസ്റ്റില്‍. 58-കാരനായ കാത്തലിക് വൈദികന് മേല്‍ വെള്ളിയാഴ്ചയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് കുറ്റം ചുമത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisment

ഡെറിയിലെ ഒരു ഹോട്ടലിന് പുറത്ത് വച്ചായിരുന്നു സംഭവം. സംഭവത്തെപ്പറ്റി വിവരം ലഭിച്ചതായി ഡെറി ഡിയോകസ്വ്യ ക്തമാക്കിയിട്ടുണ്ട്.

Advertisment