അയർലണ്ട് ബ്യൂമൗണ്ടിലെ റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് അന്തരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Vgbb

അയർലണ്ട് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് കാവുംകട്ടയിൽ (79 ) അന്തരിച്ചു.

Advertisment

സംസ്കാരം രാവിലെ 10 മണിക്ക് മുളക്കുളം സെയിന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് ജോസഫ് കെ പുന്നൂസ് കേരള കോൺഗ്രസ് ജേക്കബ് പിറവം മണ്ഡലം പ്രസിഡന്റ് ആയിരുന്നു

Advertisment