യുകെയിലെ കാന്റർബെറിക്ക് ആദ്യ വനിതാ ബിഷപ്പ്: ചരിത്രം കുറിച്ച് സാറ മുല്ലലി

New Update
Vvg

യുകെയിലെ കാന്റര്‍ബറിയിലുള്ള ആദ്യ വനിതാ ആര്‍ച്ച്ബിഷപ്പായി സാറ മുല്ലലി. കാന്റര്‍ബറിയിലെ 106-ആമത്തെ ആര്‍ച്ച്ബിഷപ്പ് ആയി ചരിത്രം കുറിച്ചിരിക്കുകയാണ് സാറ മുല്ലലി.

Advertisment

മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ശേഷമാണ് മുല്ലലിയെ ബിഷപ്പ് ആയി നിയമിച്ചിരിക്കുന്നത്. രാജാവും, പ്രധാനമന്ത്രിയും തീരുമാനത്തെ സ്വാഗതം ചെയ്തു.

നിലവില്‍ ലണ്ടന്‍ ആര്‍ച്ച്ബിഷപ്പ് ആണ് മുല്ലലി. ജനുവരിയിലാണ് സ്ഥാനാരോഹണം നടക്കുക.

Advertisment