Advertisment

കൊർക്ക് പോർട്ടിൽ കപ്പലിൽ തീ; എമർജൻസി സേവനങ്ങൾ രംഗത്ത്

New Update
Gsvbs

കൊർക്ക് തുറമുഖത്ത് ഒരു കപ്പലിൽ തീ പടര്‍ന്ന സാഹചര്യത്തിൽ എമർജൻസി സേവനങ്ങൾ രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്‌.

Advertisment

കപ്പലിലെ ചരക്കു കൈകാര്യം ചെയ്യുന്ന ഒരു ഉപകരണത്തിൽ ഉണ്ടായ തകരാറാണ് കപ്പലിൽ തീ പിടിക്കുന്നതിന്റെ കാരണം എന്ന് കരുതപ്പെടുന്നു.

കൊർക്ക് കൌണ്ടി, ഫയർ യൂണിറ്റുകളും, ഒരു ക്രിറ്റിക്കൽ കെയർ ഡോക്ടർ, ഗാർഡാ, പാരാമെഡിക്കുകൾ എന്നിവരും സ്ഥലത്തെത്തി.

എല്ലാ ജീവനക്കാരും സുരക്ഷിതരായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

Advertisment