New Update
/sathyam/media/media_files/2025/10/20/garda-2025-10-20-02-49-33.jpg)
ബുധനാഴ്ച രാത്രി ഡബ്ലിൻ 12-ലെ ഡ്രിംനഘലുള്ള ഒരു വീട്ടിൽ വെടിവയ്പ്പ് നടന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച് ഗാർഡ. ഇരികൾ റോഡിലെ ഒരു വീടിന് പുറത്താണ് സംഭവം നടന്നത്. പക്ഷെ ആർക്കും പരിക്കില്ല.
Advertisment
സ്ഥലത്ത് സാങ്കേതിക പരിശോധന നടത്തിയ ഗാർഡ, ഈ സംഭവത്തിന് സാക്ഷികൾ ആയ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു.
ക്യാമറ ദൃശ്യങ്ങൾ (ഡാഷ്-ക്യാം ഉൾപ്പെടെ) കൈവശം ഉള്ളവരും, സംഭവ സമയത്ത് പ്രദേശത്ത് കൂടെ സഞ്ചരിച്ചിരുന്നവരും ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
ക്രുംലിൻ ഗാർഡ സ്റ്റേഷൻ ഓൺ 01 666 6200
ഗാർഡ കോൺഫിഡന്റിൽ ലൈൻ ഓൺ 1800 666 111
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us