New Update
/sathyam/media/media_files/2025/07/27/uhhgg-2025-07-27-05-51-19.jpg)
ഡബ്ലിന്‍ 12-ലെ ക്രുംലിനിലുള്ള ഡോൾഫിൻ'സ് ബാർണില്‍ ഓഗസ്റ്റ് 1 മുതല്‍ സ്ഥിരമായ സ്പീഡ് ക്യാമറ പ്രവര്‍ത്തനമാരംഭിക്കും. അനുവദനീയമായതിലധികം വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് എതിരെ അന്നേ ദിവസം പകല്‍ 12 മണി മുതല്‍ കേസ് എടുക്കുന്നതായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Advertisment
160 യൂറോ പിഴ ഈടാക്കിക്കൊണ്ടുള്ള ഫിക്സിഡ് ചാർജ് നോട്ടീസ്കള്‍ ആയാണ് നിയമനടപടികള്‍ കൈക്കൊള്ളുക. മൂന്ന് പെനാല്‍റ്റി പോയിന്റുകളും ലഭിക്കും.
ഡോൾഫിൻ’സ് ബാർണില്‍ പലരും അമിതവേഗത്തില്‍ വാഹനമോടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us