New Update
/sathyam/media/media_files/2025/11/10/v-2025-11-10-03-23-50.jpg)
ഡബ്ലിൻ: 1000-ലധികം ടാക്സി ഡ്രൈവർമാർ ഊബർ ബഹിഷ്കരിച്ചു സൂചനാ സമരം നടത്തുന്നു. ഊബർ പുതിയതായി കൊണ്ടുവന്ന ഫിക്സിഡ് ചാർജ് -നെതിരെയാണ് പ്രധാനമായും സമരം.
Advertisment
ഡബ്ലിനിൽ രാവിലെ 11 മണി മുതൽ 5 വരെ Uber ആപ്പ് ഓഫ് ചെയ്താണ് ബഹിഷ്കരണം നടത്തുന്നത്. ഇന്ന് ജപ്പാനും അയർലണ്ടും തമ്മിലുള്ള റഗ്ബി മത്സരം നടക്കുന്ന സമയത്താണ് ഈ ബഹിഷ്കരണം. ഇതിലൂടെ ഊബർ കമ്പനിയുടെ ന്യായമല്ലാത്ത നടപടികൾക്ക് എതിരെ മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യമെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. അയർലണ്ടിൽ 6000 -ത്തോളം Uber ഉപയോഗിക്കുന്ന ടാക്‌സികൾ ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us