വെക്സ്‌ഫോർഡിൽ 120,000 യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

New Update
Ggfg.

വെക്സ്‌ഫോർഡിൽ 120,000 യൂറോയുടെ കഞ്ചാവുമായി രണ്ട് പുരുഷന്മാർ പിടിയിൽ. ഇന്റലിജൻസ് വിവരത്തെ തുടർന്ന് റവന്യൂ ’സ് കസ്റ്റമസ് സർവീസ്, ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗാനിസ്ഡ് ക്രൈം ബ്യുറോ, എന്നിസ്കോർത്തി ഡ്രഗ്സ് ആൻഡ് ക്രൈം യൂണിറ്റ് എന്നിവർ ചേർന്ന് ബുധനാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രദേശത്തെ ഒരു വീട്ടിൽ നിന്നും ആറു കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടികൂടിയത്.

Advertisment

തുടർപരിശോധനയിൽ 1.5 കിലോഗ്രാം ഹെർബൽ കഞ്ചാവ്, 250 ഗ്രാം കൊക്കെയിൻ എന്നിവയും കണ്ടെത്തി. സംഭവത്തിൽ രണ്ട് ചെറുപ്പക്കാരാണ് അറസ്റ്റിലായത്.

Advertisment