വി ബി എസ് 2025 ഏപ്രിൽ 21 മുതൽ 23 വരെ ന്യൂകാസ്റ്റിൽ വെസ്റ്റിൽ; സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ ആകർഷണങ്ങൾ

New Update
Bhal

ന്യൂകാസിൽ വെസ്റ്റ് : വി ബി എസ് 2025 ( തീം – ‘കം ടു ദി പാർട്ടി’ ) ഏപ്രിൽ 21 മുതൽ 23 വരെ രാവിലെ 10:00 മുതൽ ഉച്ചക്ക് 2:00 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച്ചിന്റെ യുവജന വിഭാഗം ആയ ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ,  ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂകാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും.

കൂടുതൽ വിവരങൾക്കും രജിസ്ട്രേഷനും +353 (89) 209 6355 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ തികച്ചും സൗജന്യം.

Advertisment