New Update
/sathyam/media/media_files/2025/12/08/f-2025-12-08-03-08-47.jpg)
ബുധനാഴ്ച 6.2 മില്യണ്‍ യൂറോ സമ്മാനം കിട്ടിയ ലോട്ടോ ജാക്‌പോട്ട് ടിക്കറ്റ് വിറ്റത് മുള്ളിങ്കറിലെ പേർസ് സ്ട്രീറ്റില്‍ എന്ന് വെളിപ്പെടുത്തി നാഷണല്‍ ലോട്ടറി. ബുധനാഴ്ച രാത്രിയിലെ നറുക്കെടുപ്പില്‍ 4, 21, 23, 27, 34, 38 എന്നീ നമ്പറുകളും 37 ബോണസ് നമ്പറുമായ ടിക്കറ്റിനാണ് 6.2 മില്യണ്‍ യൂറോയുടെ വമ്പന്‍ സമ്മാനം ലഭിച്ചത്.
Advertisment
2025-ല്‍ ലോട്ടോ ജാക്‌പോട്ട് വിജയിയാകുന്ന ഒമ്പതാമത്തെ ആളാണിത്. എസൺ’സ് പേർസ് സ്ട്രീറ്റ് എന്ന സ്റ്റോറില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us