New Update
/sathyam/media/media_files/2025/05/25/n1Y6WcDvcGS17SOibnmr.jpg)
ഡബ്ലിനിൽ യുവതിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി ഡൻ ലാഖൈറിലെ ജോർജ്സ് സ്ട്രീറ്റ് ലോർ ൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടതായി ഗാർഡയ്ക്ക് വിവരം ലഭിച്ചത്.
Advertisment
യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു.