New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
കൗണ്ടി വിക്ക്‌ലോയില്‍ നടന്ന കൊള്ളയ്ക്കിടെ സ്ത്രീക്ക് പരിക്ക്. ആർക്ലോയിലെ ഡോയ്ൽ ’സ് ലാനേല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 8.30-ഓടെയായിരുന്നു സംഭവം. കൊള്ളയ്ക്കിടെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 30-ലേറെ പ്രായമുള്ള സ്ത്രീയെ സെന്റ്. വിൻസെന്റ് ’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
Advertisment
ഇവര്‍ അപകടനില തരണം ചെയ്തുവെന്നും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us