വെക്സ്‌ഫോർഡിൽ ചെറുപ്പക്കാരന് നേരെ ആക്രമണം

New Update
Ggghb

വെക്സ്‌ഫോർഡിൽ ചെറുപ്പക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മെയ്‌ 3-ന് ഉച്ചയ്ക്ക് ശേഷമാണ് എന്നിസ്കോർത്തിയിലെ പ്രോമീനടെയിൽ വച്ചു നടന്ന ആക്രമണത്തിൽ ചെറുപ്പക്കാരന് പരിക്കേറ്റത്. ഇദ്ദേഹത്തെ വെസ്ഫോംഡ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.

Advertisment

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗാർഡ അറിയിച്ചു. പരിക്കേറ്റ ചെറുപ്പക്കാരൻ സുഖം പ്രാപിക്കുകയാണ്.