New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
കോര്‍ക്കിലെ സിറ്റിയിലെ Greenmount പ്രദേശത്ത് നടന്ന കത്തിക്കുത്തില്‍ ചെറുപ്പക്കാരന് പരിക്ക്. ഇയാള്‍ നിലവില്‍ കോർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സി യു എച്ച്)-ല്‍ ചികിത്സയിലാണ്.
Advertisment
വീട്ടില്‍ നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 11.40-ഓടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഗാര്‍ഡയും, പാരാമെഡിക്കല്‍ സംഘവും എത്തിയ ശേഷമാണ് പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.