കുവൈറ്റില്‍ ഇസ്രാ മീറാജ് അവധി പ്രഖ്യാപിച്ചു

29 ദിവസമുള്ള ഫെബ്രുവരി മാസത്തിൽ സർക്കാർ ചില അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് 7ദിവസം അവധിയായിരിക്കും.

New Update
isra miraj kuwait.jpg

ഇസ്രാ മിറാജ്  അവധി ഫെബ്രുവരി 8 വ്യാഴാഴ്ച  അതിനാൽ 3 ദിവസത്തെ അവധി വ്യാഴം, വെള്ളി, ശനി, ഫെബ്രുവരി 8, 9, 10 എന്നിങ്ങിനെ ആയിരിക്കും. ഫെബ്രുവരി 25, 26 ഞായർ, തിങ്കൾ, തീയതികളിൽ ദേശീയ അവധി ദിനവും വിമോചന ദിനവും ഒത്തുചേരുന്നതിനാൽ, ഫെബ്രുവരി 23, 24 തീയതികളിൽ വെള്ളിയും ശനിയും ചേർത്ത് അവധി 4 ദിവസമായിരിക്കും.  ഇതോടെ 29 ദിവസമുള്ള ഫെബ്രുവരി മാസത്തിൽ സർക്കാർ ചില അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് 7ദിവസം അവധിയായിരിക്കും.

Advertisment
latest news isra miraj kuwait
Advertisment