New Update
/sathyam/media/media_files/2025/04/19/MSZNK7cE6N7X6KwfFjUC.jpg)
കൊച്ചി: ഷാർജയിൽ ജോലി സ്ഥലത്തു യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഹൃദയഘാതം ആയിരുന്നു മരണകാരണം.
Advertisment
റോബിൻ പോളി (25) എന്ന യുവാവാണ് മരണപ്പെട്ടത്. യുഎ ഇ യിൽ വന്നിട്ട് ഒരു മാസം മാത്രമാണ് ആയത്.
ഷാർജയിലെ പ്രമുഖ കമ്പനി ആയ ഐറിസ് മറൈൻ ജീവനക്കാരൻ ആയിരുന്നു.
എറണാകുളം ശ്രീ മൂല നഗരം സ്വദേശി ആണ് മരണപെട്ട റോബിൻ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ട് പോയതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരി അറിയിച്ചു.