New Update
/sathyam/media/media_files/SQaKMF28RdKdCZFUcbLK.jpeg)
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ F യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം സജിൻലാലിന്റെ (23) നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു.
Advertisment
കൊല്ലം ജില്ലയിലെ ഭജനമഠം സ്വദേശിയാണ്. കുവൈറ്റിൽ ACME കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഉള്ള പ്രവർത്തനം കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us