അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് അപക് സ്നേഹ സന്ധ്യ 2025 ആഘോഷിച്ചു

തുടർന്നു ഡൈസൺ പൈനടത്ത് ജിമ്മി ആന്റണി എന്നിവർ ആശംസകൾ അറിയിക്കുകയും ജോസ് പഞ്ഞിക്കാരൻ ട്രെഷർ എല്ലാവർക്കും നന്ദിയും അറിയിച്ചു.

New Update
quwait

കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ്(അപക് ) സ്നേഹ സന്ധ്യ 2025 ഏപ്രിൽ നാലാം തിയതി വെള്ളിയാഴ്ച വൈകീട്ട്  6:30 നു അബ്ബാസിയ ഹൈ ഡെയ്ൻ ഹാളിൽ  ആഘോഷിച്ചു. ജനറൽ സെക്രട്ടറി സജീവ് പോൾ എല്ലാവരെയും പരിപാടിയിലേക്ക് സ്വഗതം ചെയ്തു.

Advertisment

പ്രസിഡന്റ് ജോൺസൺ അറയ്ക്കൽ അധ്യക്ഷ പ്രസംഗം നടത്തി.വിശിഷ്ട അഥിതി സുനിൽ ചെറിയാൻ കൊളട്ടുകുടി സ്നേഹ സന്ദേശം നൽകുകയും സ്നേഹ സന്ധ്യ ഔദ്യോ​ഗികമായി ഉൽഘാടനം ചെയ്തു.

തുടർന്നു ഡൈസൺ പൈനടത്ത് ജിമ്മി ആന്റണി എന്നിവർ ആശംസകൾ അറിയിക്കുകയും ജോസ് പഞ്ഞിക്കാരൻ ട്രെഷർ എല്ലാവർക്കും നന്ദിയും അറിയിച്ചു.

തുടർന്നു അപക് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും പ്രോഗ്രാമിന് മികവേകി.പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാനേജിങ് കമ്മിറ്റി അംഗങ്ങൾ അപക് ട്രോഫി സമ്മാനമായി നൽകുകയും ചെയ്തു.പരിപാടിയോട് അനുബന്ധിച്ച് വിഭവസമ്രതമായ സദ്യയും ഉണ്ടായിരുന്നു.

Advertisment