മുൻ കുവൈറ്റ് പ്രവാസി സാനു ജോൺസൺ  നാട്ടിൽ നിര്യാതയായി

സാനു ജോൺസൺന്റെ നിര്യാണത്തിൽ കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.

New Update
images(1756)

കുവൈറ്റ് സിറ്റി: മുൻ കുവൈറ്റ്   പ്രവാസിയും സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ മുൻ കുവൈറ്റ് ഇടവക അംഗവും, യുണൈറ്റഡ്  ഇന്ത്യൻ സ്കൂൾ സ്റ്റാഫും  ആയിരുന്ന  ചെറുകാട്ടുശ്ശേരിൽ പരേതനായ ജോൺസൻ ജോണിന്റെ ഭാര്യ സാനു ജോൺസൺ നിര്യാതയായി. 

Advertisment

പരേത തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ് സംസ്കാരം പിന്നീട്. ഈ വർഷം ഫെബ്രുവരിയിൽ ആണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത് .

സാനു ജോൺസൺന്റെ നിര്യാണത്തിൽ കുവൈറ്റ് ഇടവക അനുശോചനം രേഖപ്പെടുത്തി.

Advertisment