കുവൈത്ത് വിദേശകാര്യ സഹമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി

തൻ്റെ ഔദ്യോഗിക കാലയളവിൽ നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ നന്ദി അറിയിച്ചു.

New Update
kuwait city

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈത്ത് വിദേശകാര്യ സഹമന്ത്രി സമീഹ് ഈസ ജോഹർ ഹയാത്തുമായി കൂടിക്കാഴ്ച നടത്തി. 

Advertisment

തൻ്റെ ഔദ്യോഗിക കാലയളവിൽ നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ നന്ദി അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ഫോക്കസ് മീറ്റിംഗിൽ (FoC) ഉയർന്നുവന്ന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Advertisment