സൈക്കിൾ യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ കുവൈത്തും

റിപ്പോർട്ട് പ്രകാരം, കുവൈത്തിലെ റോഡുകളും, സൈക്ലിംഗ് പാതകളും സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. 

New Update
photos(46)

കുവൈത്ത് സിറ്റി: സൈക്കിൾ യാത്രക്കാർക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും ഉൾപ്പെട്ടു.

Advertisment

അമേരിക്കൻ ഗവേഷണ, കൺസൾട്ടേഷൻ കമ്പനിയായ 'ഗാലപ്പ്' നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

റിപ്പോർട്ട് പ്രകാരം, കുവൈത്തിലെ റോഡുകളും, സൈക്ലിംഗ് പാതകളും സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. 

ഈ നേട്ടം രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ സംവിധാനങ്ങൾക്കും ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു. 

ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും, പരിസ്ഥിതി സംരക്ഷിക്കുന്നതിനും സൈക്കിൾ യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ട്.

Advertisment