വ്യാജ പൗരത്വം; മുൻ എംപിയുടെ പൗരത്വം റദ്ദാക്കി. എംപിയുടെ പൗരത്വം നിയമവിരുദ്ധമെന്ന് കുവൈത്ത് അധികൃതർ

മുൻ എം പി ആരെന്നുള്ള വിവരം ഇതുവരെ കുവൈറ്റ് അധികൃതർ പുറത്തു വിട്ടിട്ടില്ല.

New Update
kuwait passport

കുവൈത്ത് സിറ്റി: വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുകയും വരുമാനം നേടുകയും ചെയ്ത ഒരു മുൻ പാർലമെന്റ് അംഗത്തിന്റെ  പൗരത്വം റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു.

Advertisment

അതേ സമയം മുൻ എം പി ആരെന്നുള്ള വിവരം ഇത് വരെ കുവൈറ്റ് അധികൃതർ പുറത്തു വിട്ടിട്ടില്ല.

Advertisment