വന്ദേമാതരം' 150-ാം വാർഷികം: കുവൈറ്റിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എംബസിയുമായി ചേർന്ന് വന്ദേമാതരം കൂട്ടായി ആലപിച്ചു.

New Update
kuwit embossy

കുവൈറ്റ് സിറ്റി: ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യൻ എംബസി ആഘോഷ പരിപാടികളിൽ പങ്കുചേർന്നു.

Advertisment

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എംബസിയുമായി ചേർന്ന് വന്ദേമാതരം കൂട്ടായി ആലപിച്ചു.

ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ നിരവധി ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. ദേശീയബോധവും പൈതൃകവും വിളിച്ചോതുന്ന 'വന്ദേമാതര'ത്തിന്റെ പ്രാധാന്യം ഈ ആഘോഷം ഓർമ്മിപ്പിച്ചു.

Advertisment