സ്റ്റുഡന്റസ് ഇന്ത്യ കുവൈറ്റ് 8 മുതൽ 12 ക്ലാസ്സ്‌വരെ ഉള്ള വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റസ് എൻ‌റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച  വൈകിട്ട് 6:00 മണിക്ക്  ഫഹഹീൽ യൂണിറ്റി സെന്റരിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും  പ്രഭാഷകനുമായാ  ഡോ. നഹാസ് മാള ഡെപ്യൂട്ടി റെക്ടർ, അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം, കേരളം. 

New Update
img(18)

കുവൈറ്റ് സിറ്റി: സ്റ്റുഡന്റസ്  ഇന്ത്യ  കുവൈറ്റ് 8 മുതൽ 12 ക്ലാസ്സ്‌വരെ ഉള്ള  വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റസ് എൻ‌റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 

Advertisment

ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച  വൈകിട്ട് 6:00 മണിക്ക്  ഫഹഹീൽ യൂണിറ്റി സെന്റരിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും  പ്രഭാഷകനുമായാ  ഡോ. നഹാസ് മാള ഡെപ്യൂട്ടി റെക്ടർ, അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം, കേരളം. 

അഭിമാനത്തോടെ ജീവിക്കുക – മൂല്യങ്ങൾ നമ്മെ നയിക്കട്ടെ"  എന്ന തലക്കെട്ടിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും.  

പ്രധാന ചർച്ച വിഷയങ്ങൾ: ദൈനംദിന ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങൾ, മൂല്യാധിഷ്ഠിത തീരുമാനങ്ങൾ എടുക്കൽ, അഭിമാനം, ലക്ഷ്യബോധം, ആത്മവിശ്വാസം ഉള്ള ജീവിതം  

പരിപാടിയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രെജിസ്ടർ ചെയ്യണം   https://forms.gle/nW4hKwveKRHEvzXN8 .

കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ : 508 52442, ഫർവാനിയ 6660 5316, സാൽമിയ 6077 5570, ഫഹാഹീൽ 6704 7784, riggae 6000 8149, കുവൈറ്റ് സിറ്റി 9931 3024, അബുഹലീഫ 9722 0839

Advertisment