New Update
/sathyam/media/media_files/2026/03/02/kuwait-keraleeya-samajam-2026-03-02-00-39-18.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ഇസ്ലാമിക് കൾചറൽ സെന്റർ കുവൈറ്റ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി ഇഫ്താർ സന്ദേശവും മുഖ്യപ്രഭാഷണവും നടത്തി.
Advertisment
ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്‌തഫ കോഴിക്കോട്, ജനറൽ കൺവീനർ ബിനു തോമസ് നിലമ്പൂർ, ഷാഫി മക്കാത്തി, ശിവദാസൻ പിലാക്കാട്, പ്രകാശ് ചിറ്റേഴം,ജോസ് തങ്കച്ചൻ,എന്നിവർ പ്രസoഗിച്ചു. ബിജി പള്ളിക്കൽ, സൈജു മാമ്മൻ, ബിനോയ് അടിമാലി,വിത്സൻ മണിമൂളി,ഷിജു ഓതറ, ബിനു തങ്കച്ചൻ, പ്രദീപ് കൊല്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us