New Update
/sathyam/media/media_files/2026/03/03/283989-2026-03-03-02-03-31.jpg)
കുവൈറ്റ് സിറ്റി: പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി നേരിട്ടു വിലയിരുത്തുന്നതിനായി കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സാലിം അൽ-സബാഹ് ജഹ്‌റ ആശുപത്രി സന്ദർശിച്ചു.
Advertisment
പരിക്കേറ്റവർക്ക് ലഭ്യമാക്കുന്ന ചികിത്സാ സൗകര്യങ്ങൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us