New Update
/sathyam/media/media_files/2026/03/09/kuwait-indian-2026-03-09-22-52-07.jpg)
കുവൈറ്റ് സിറ്റി: കുടുംബ സന്ദർശന വിസയിൽ കുവൈത്തിൽ ഉള്ള ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കണമെന്ന് നിർദ്ദേശവുമായി ഇന്ത്യൻ എംബസി.
Advertisment
പാസ്‌പോർട്ട്, വിസ തുടങ്ങിയ പ്രധാന വിവരങ്ങളാണ് എംബസിയുമായി പങ്കുവെക്കേണ്ടത്. പ്രവാസികളുടെ സുരക്ഷയും സേവനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇതിനായി community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് വിവരങ്ങൾ അയക്കാവുന്നതാണ് എന്ന് എംബസി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us