കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളുമായ ഷാരോൺ ജിജി സാമുവൽ (16) ആണ് ഇന്ന് രാവിലെ മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
jiji samuwel

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.

Advertisment

കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളുമായ ഷാരോൺ ജിജി സാമുവൽ (16) ആണ് ഇന്ന് രാവിലെ മരിച്ചത്.

ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.