പൗരൻമാരുടെ സുരക്ഷ മുൻനിർത്തി ഷെൽട്ടറുകൾ ഒരുക്കി കുവൈറ്റ് സർക്കാർ. കുവൈറ്റിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

വരും മണിക്കൂറുകളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കുവൈറ്റ് എയർവേയ്സിന്റെ ഒദ്യോ​ഗിക ചാനലുകളിൽ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
images(484)

കുവൈറ്റ് സിറ്റി: അടിയന്തിര നടപടികളുടെ ഭാ​ഗമായി പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് സർക്കാർ ഷെൽട്ടറുകളുടെ വിവരങ്ങൾ താഴെയുള്ള വെബ്‌സൈറ്റ് ചേർത്തിട്ടുണ്ട്. 

Advertisment

സംരക്ഷണം ഉറപ്പാക്കാൻ പ്രവാസികൾ താഴെ കാണിന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ അടുത്തുള്ള ഷെൽറ്റർ കണ്ടെത്താവുന്നതാണ്.  

https://www.moi.gov.kw/main/eservices/civildefence/shelters


അതേസമയം സംഘർഷം കലുഷിതമായതിനു പിന്നാലെ കുവൈറ്റിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. 


നിലവിലെ സംഭവ​ഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് കുവൈറ്റിന്റെ ഔദ്യോ​ഗികവൃത്തങ്ങൾ വ്യക്തമാക്കി.

വരും മണിക്കൂറുകളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കുവൈറ്റ് എയർവേയ്സിന്റെ ഒദ്യോ​ഗിക ചാനലുകളിൽ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.