കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 18 ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 7 മണിക്ക് ചേരുമെന്ന് ഒഐസിസി നാഷണൽ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.