മലങ്കര ഇവാഞ്ചലിക്കൽ കുവൈറ്റ് ഇടവക യാത്രയപ്പ് നൽകി

ഇടവക വികാരി പ്രജീഷ് മാത്യു അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഇടവക യോഗത്തിൽ ഇടവകയുടെ മൊമെന്റ്‌ടോയും പൊന്നാടയും നൽകി ആദരിച്ചു

New Update
5793

കുവൈറ്റ് : ഇവാഞ്ചലിക്കൽ കുവൈറ്റ് ഇടവകയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ജിജി ജോൺ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതുകൊണ്ടു ഇടവകയുടെ യാത്രയപ്പ് നൽകി ആദരിച്ചു .

Advertisment

ഇടവക വികാരി പ്രജീഷ് മാത്യു അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഇടവക യോഗത്തിൽ ഇടവകയുടെ മൊമെന്റ്‌ടോയും പൊന്നാടയും നൽകി ആദരിച്ചു .ഇടവക്ക് ലഭിച്ച സേവനത്തിനു വികാരി നന്ദി പറഞ്ഞു .

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു മൃദുൻ ജോർജ് ,രാഗിൽ രാജ് ,ജേക്കബ് ഷാജി ,ജോളി ജോൺ ,ജോൺസൻ മാത്യു ,ടെൻസി എബ്രഹാം ,സോണറ്റ് ജസ്റ്റിൻ ,സിനിമോൾ ചാക്കോ ,ജോസ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു .

Advertisment