New Update
/sathyam/media/media_files/2025/08/14/visa-cheatin-kuwait-2025-08-14-00-14-20.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസ കച്ചവടം ചെയ്ത പാകിസ്ഥാൻ പൗരൻ പിടിയിൽ. ഇയാൾ 19 കമ്പനികളുടെ പ്രതിനിധിയായി ജോലി ചെയ്യുകയും വിസ മാറ്റുന്നതിനും പുതുക്കുന്നതിനും 350-നും 900-നും ഇടയിൽ കുവൈത്ത് ദിനാർ കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തി.
Advertisment
നിയമവിരുദ്ധമായ ഈ ഇടപാടിൽ ഉൾപ്പെട്ട നിരവധി പേരെയും അധികൃതർ പിടികൂടി. രാജ്യത്തെ വിസ തട്ടിപ്പ് തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.