ജനറൽ ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് കർശന പരിശോധന നടത്തി. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ 2-ൽ നടത്തിയ പരിശോധനയിൽ 63 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.

New Update
images (1280 x 960 px)(105)

കുവൈറ്റ് സിറ്റി: ജനറൽ ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ 2-ൽ നടത്തിയ പരിശോധനയിൽ 63 സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. 

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.


Advertisment

ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. 


ഇതേത്തുടർന്ന് 92 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 63 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.

Advertisment