New Update
/sathyam/media/media_files/2025/08/18/images-1280-x-960-px106-2025-08-18-02-00-43.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഭവൻസ് (ഐ.ഇ.എസ്) സ്കൂളിന്റെ മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീമതി അൻസെൽമ ടെസ്സി ജൂഡെസൺ കേരളത്തിൽ അന്തരിച്ചു. 57 വയസ്സായിരുന്നു.
Advertisment
2006-ൽ സ്കൂൾ ആരംഭിച്ചത് മുതൽ ഈ വർഷം ഏപ്രിൽ വരെ ഭവൻസ് കുവൈറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു ടെസ്സി ടീച്ചർ.
ആരോഗ്യപരമായ കാരണങ്ങളാൽ ഈ വർഷം ഏപ്രിലിൽ പദവിയിൽ നിന്ന് ഒഴിഞ്ഞ ശേഷം കേരളത്തിൽ ചികിത്സയിലായിരുന്നു.
കൊച്ചി സ്വദേശിയായ ടെസ്സി ടീച്ചർക്ക് ഭർത്താവും ഒരു മകനുമുണ്ട്.