New Update
/sathyam/media/media_files/2025/09/03/lulu-mall-2025-09-03-22-01-14.jpg)
കുവൈത്ത് സിറ്റി: തൃശൂരിൽ നിർദ്ദിഷ്ട ലുലു മാൾ പദ്ധതിയുമായി നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു.
Advertisment
ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, ലുലു ഗ്രൂപ്പ് എല്ലാ കാര്യങ്ങളും നിയമത്തിന് അനുസരിച്ചാണ് ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.