കുവൈത്തിൽ അധ്യാപക ക്ഷാമം; സുഡാനിൽ നിന്നുള്ള അധ്യാപകരുടെ സേവനം തേടും

അധ്യാപകരുടെ ആവശ്യവും ലഭ്യതയും സംബന്ധിച്ച് സമഗ്ര പഠനം നടത്തിയ ശേഷമാണ് തീരുമാനം.

New Update
57371

കുവൈറ്റ് സിറ്റി : രാജ്യത്തെ അധ്യാപക ക്ഷാമം പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സുഡാനിൽ നിന്നുള്ള അധ്യാപകരുടെ സേവനം തേടാൻ തീരുമാനിച്ചു. 

Advertisment

അധ്യാപകരുടെ ആവശ്യവും ലഭ്യതയും സംബന്ധിച്ച് സമഗ്ര പഠനം നടത്തിയ ശേഷമാണ് തീരുമാനം.


ഗണിതം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളിലാണ് കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത്. 


ദേശീയ തലത്തിൽ ആവശ്യമായ വിദഗ്ധ അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് വിദേശ അധ്യാപകരെ നിയമിക്കുന്നത്.

Advertisment