കുവൈത്ത് നാഷണൽ ബാങ്ക് സേവന ചാർജുകളും നിരക്കുകളും പുതുക്കും

എടിഎം കാർഡുകൾ വഴി നടത്തുന്ന സാധാരണ പണം പിന്‍വലിക്കലിന് പുതുക്കിയ നിരക്കുകൾ ബാധകമല്ലെന്ന് ബാങ്ക് വ്യക്തമാക്കി.

New Update
57397

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ബാങ്ക് സേവനച്ചാർജുകളും ബാങ്ക് നിരക്കുകളും പുതുക്കി. 

Advertisment

പുതിയ നിരക്കുകൾ പ്രീപെയ്ഡ് കാർഡ് മുഖാന്തരം നടത്തുന്ന കാഷ് പിന്‍വലിക്കലിന് ബാധകമാകും.


അതേസമയം, എടിഎം കാർഡുകൾ വഴി നടത്തുന്ന സാധാരണ പണം പിന്‍വലിക്കലിന് പുതുക്കിയ നിരക്കുകൾ ബാധകമല്ലെന്ന് ബാങ്ക് വ്യക്തമാക്കി.


ഉപഭോക്താക്കൾക്ക് പുതുക്കിയ ചാർജുകൾ ഉടൻ പ്രാബല്യത്തിൽ വരും.

Advertisment