New Update
/sathyam/media/media_files/2025/11/13/147689-2025-11-13-22-26-00.jpg)
കുവൈത്ത് സിറ്റി: പതിനെട്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് സ്വീകരിക്കുന്നതിനായി കുവൈത്തിലെത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും, മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്ററുമായ മാതു സജിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫോക്ക് ഭാരവാഹികൾ സ്വീകരണം നൽകി.
Advertisment
ഫോക്കിന്റെ ഇരുപതാം വാർഷികാഘോഷമായ "കണ്ണൂർ മഹോത്സവം 2025" നവംബർ 14-ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 02:30 മുതൽ അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കണ്ണൂർ മഹോത്സവം 2025 ൻ്റെ പ്രൗഡ ഗംഭീരമായ വേദിയിൽ വെച്ച് മാതു സജിക്ക് ഗോൾഡൻ ഫോക്ക് അവാർഡ് സമ്മാനിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us