കുവൈറ്റ്‌ റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 വിപുലമായി ആഘോഷിച്ചു

കുവൈറ്റ്‌ റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 വിപുലമായി ആഘോഷിച്ചു.

New Update
ranni onam poovili

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 വിപുലമായി ആഘോഷിച്ചു. മുഖ്യ അതിഥിയും രക്ഷാധികാരിയുമായ റാന്നി MLA പ്രമോദ് നാരായൺ ഭദ്രദീപം തെളിയിച്ച് ആരംഭിച്ച പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അദ്യക്ഷത വഹിക്കുകയും ചെയ്തു.

Advertisment

 ജൻ.സെക്രട്ടറി റിനു കണ്ണാടിക്കൽ സ്വാഗതം ചെയ്യും ജൻ.കൺവീനർ  അനിൽ ചാക്കോ നന്ദി അറിയിച്ച യോഗത്തിൽ MLA പ്രമോദ് നാരായണന് ട്രഷറർ അനീഷ് ചെറുകര മൊമെന്റോ നൽകി ആദരിച്ചു

kuwait
Advertisment